What is Sunburn? (സൂര്യാഘാതം)

സൂര്യാഘാതം എങ്ങിനെ ഉണ്ടാകുന്നു?


What is Sunburn? - സൂര്യാഘാതം എങ്ങിനെ ഉണ്ടാകുന്നു?സൂര്യാഘാതം ഏല്‍ ക്കുന്നവര്‍ക്ക് കടുത്ത ക്ഷീണം , തളര്‍ച്ച, ദാഹം, ബോധ ക്ഷയം, തൊലിപ്പുറത്ത് കരുവാളിപ്പോ ചുവന്ന തടിപ്പോ എന്നിവ ഉണ്ടാകാം . ഉയര്‍ന്ന താപനിലയും വരണ്ട കാറ്റും ആണ് ഇതിനു കാരണം. ജോലി ചെയ്യുമ്പോഴും യാത്ര ചെയ്യുമ്പോഴും സുര്യഘാതം ഏല്‍ക്കാന്‍ സാധ്യത ഉണ്ട്.

ലക്ഷണങ്ങള്‍
  • ശരീരത്തില്‍ ചൊറിച്ചില്‍, വേദന എന്നിവയോടുകൂടി ചുവന്ന നിറം ഉണ്ടാകുക
  • ശരീരത്തില്‍ കുമിളകള്‍ രൂപപ്പെടുക
  • മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ക്ക് പുറമേ തൊലി വിണ്ടു കീറി അടര്‍ന്നു പോകുക

മുന്‍കരുതലുകള്‍

  • ശക്തമായ ചൂടിലേക്ക് അധികം ഇറങ്ങാതിരിക്കുക. പകല്‍ 12 മുതല്‍ 3 വരെ കഠിനമായ വെയിലത്ത്‌ ജോലി എടുക്കുന്നത് കഴിവതും ഒഴിവാക്കുക. ഇതനുസരിച്ച് ജോലി സമയം ക്രമീകരിക്കുക. പണി എടുക്കുമ്പോള്‍ തൊപ്പി പോലുള്ള സുരക്ഷ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.
  • കുട്ടികള്‍, വൃദ്ധ ജനങ്ങള്‍ , പ്രമേഹ രോഗികള്‍,ഗുരുതരമായ മറ്റ് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍, എന്നിവര്‍ വെയിലത്ത്‌ നടക്കുമ്പോള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുക.
  • ധാരാളം വെള്ളം കുടിക്കുക . തിളപ്പിച്ചാറ്റിയ ജലം. ഇളനീര്‍ , ഉപ്പിട്ട കഞ്ഞിവെള്ളം തുടങ്ങിയവ ധാരാളം കുടിക്കുക.
  • ജലാംശം കൂടുതലുള്ള പഴങ്ങള്‍ ധാരാളം കഴിക്കുക. തണ്ണിമത്തന്‍, ഓറഞ്ച്, നാരങ്ങ എന്നിവ ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ സഹായിക്കും.
  • കഴിയുന്നതും ഇളം നിറത്തിലുള്ള അയഞ്ഞതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
  • ശരീരം പരുക്കന്‍ വസ്ത്രങ്ങള്‍ ഉപയോഗിച്ച് തുടക്കാതിരിക്കുക.
  • പുറത്തേക്ക് ഇറങ്ങുന്നതിനു മുന്‍പ് സൂര്യ പ്രകാശം ഏല്‍ക്കാനിടയുള്ള ശരീര ഭാഗങ്ങളില്‍ സണ്‍ സ്ക്രീന്‍ ലോഷനുകള്‍ പുരട്ടുക
  • രാസ വസ്തുക്കള്‍ കൂടുതലടങ്ങിയ സോപ്പുകളുടെ ഉപയോഗം കുറയ്ക്കുക
  • സണ്‍ ഗ്ലാസ്സുകള്‍ ഉപയോഗിക്കുക
സൂര്യാഘാതം ഏറ്റാല്‍ എന്ത് ചെയ്യണം
  • പൊള്ളല്‍ ഏറ്റ സ്ഥലങ്ങളില്‍ ഒരിക്കലും എണ്ണയോ അത്തരം പദാര്‍ത്ഥങ്ങളോ പുരട്ടരുത്.
  • തണലിലേക്ക്‌ ഉടന്‍ മാറ്റി കിടത്തി ധാരാളം ശുദ്ധ ജലം നല്‍കണം.
  • കുമിളകള്‍ പോട്ടിക്കാതിരിക്കുക
  • പൊള്ളല്‍ ഏറ്റ സ്ഥലങ്ങളില്‍ തുണി നനച്ചു ഇടുക
  • തണുത്ത വെള്ളത്തില്‍ കുളിക്കുക
  • പൊള്ളല്‍ ശരീരത്തില്‍ കൂടുതല്‍ ഭാഗത്തേക്ക്‌ വ്യാപിക്കുന്നുവെങ്കില്‍ ഉടനെ ചികിത്സ തേടണം.
  • ഇതിനൊപ്പം പനി, വയറിളക്കം, ക്ഷീണം എന്നിവയുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം Source
Definition

Inflammation of the skin caused by overexposure to the sun.

Description

Sunburn is caused by exposure to the ultraviolet (UV) rays of the sun. There are two types of ultraviolet rays, UVA and UVB. UVA rays penetrate the skin more deeply and can cause melanoma in susceptible people. UVB rays, which don't penetrate as deeply, cause sunburn and wrinkling. Most UVB rays are absorbed by sunscreens, but only about half the UVA rays are absorbed.


Skin cancer from sun overexposure is a serious health problem in the United States, affecting almost a million Americans each year. One out of 87 will develop malignant melanoma, the most serious type of skin cancer, and 7, 300 of them will die each year.

Fair-skinned people are most susceptible to sunburn, because their skin produces only small amounts of the protective pigment called melanin. People trying to get a tan too quickly in strong sunlight are also more vulnerable to sunburn. While they have a lower risk, even the darkest-skinned people can get skin cancer.

Repeated sun overexposure and burning can prematurely age the skin, causing yellowish, wrinkled skin. Overexposure can increase the risk of skin cancer, especially a serious burn in childhood.

0 comments:

There was an error in this gadget